Uncategorized
ഐ.സി.ബി. എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി കാസില്‍ ഗ്രൂപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.സി.ബി. എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി കാസില്‍ഗ്രൂപ്പ് രംഗത്ത് . ജീവനക്കാരെ ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്താണ് കാസില്‍ ഗ്രൂപ്പ് ഐ.സി.ബി.എഫിനെ പിന്തുണക്കുവാന്‍ മുന്നോട്ടുവന്നത്.
ഇന്‍ഷ്യൂറന്‍സില്‍ ചേര്‍ന്ന അംഗങ്ങളുടെ രേഖകള്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ മിബു ജോസിന്റെ സാന്നിധ്യത്തില്‍ ജനറല്‍ മാനേജര്‍ മര്‍ഫി സ്‌കറിയ ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈ മാറി .