Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

താല്‍ക്കാലിമായി കോര്‍ണിഷ് അടച്ചപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം യാത്രക്കാര്‍ മെട്രോയെ ആശ്രയിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : അറബ് കപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെ കോര്‍ണിഷിലെ റോഡുകള്‍ താല്‍ക്കാലികമായി അടച്ചപ്പോള്‍ കോര്‍ണിഷ് ഏരിയയിലെ വിവിധ വിവിധ മെട്രോ സ്‌റ്റേഷനുകള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ദോഹ മെട്രോയുടെ കോര്‍ണിഷ്, അല്‍ ബിദ, എക്‌സിബിഷന്‍ സെന്റര്‍, സൂഖ് വാഖിഫ് തുടങ്ങിയ സ്റ്റേഷനുകളിലൂടെയാണ് ധാരാളമാളുകള്‍ മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.

Related Articles

Back to top button