Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജനുവരി 8 വരെ സിദ്‌റ മെഡിസിനില്‍ പി.സി.ആര്‍ പരിശോധന അപ്പോയന്റ്‌മെന്റുള്ളവര്‍ക്ക് മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഉയര്‍ന്ന ഡിമാന്‍ഡുള്ളതിനാല്‍, 2022 ജനുവരി 8 വരെ സിദ്‌റ മെഡിസിനില്‍ സ്വാബ് പരിശോധന അപ്പോയന്റ്‌മെന്റുള്ളവര്‍ക്ക് മാത്രമായിരിക്കും. സിദ്‌റ വെബ്സൈറ്റ് വഴിയാണ് അപ്പോയന്റ്‌മെന്റ് എടുക്കേണ്ടത്.

പരിശോധന ഫലം ലഭിക്കുന്ന സമയത്തെ ആശ്രയിച്ച് മൂന്ന് നിരക്കിലുള്ള കോവിഡ് പരിശോധനകളാണ് സിദ്‌റ മെഡിസിനില്‍ നടത്തുന്നത്. 18 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന പി.സി.ആര്‍ സ്വാബ് പരിശോധനയ്ക്ക്, സിദ്ര 160 റിയാലാണ് ഈടാക്കുന്നത്. അതേസമയം വൈകുന്നേരം 6 മണിക്ക് മുമ്പ് ശേഖരിച്ച സ്വാബ് ഉപയോഗിച്ച് 8 മണിക്കൂര്‍ കൊണ്ട് റിസല്‍ട്ട് ലഭിക്കുന്ന പരിശോധനക്ക് 300 റിലായും രാത്രി 10 മണഇക്ക് മുമ്പ് സ്രവം ശേഖരിച്ച് 3 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന കോവിഡ് പി.സി.ആര്‍. പരിശോധനക്ക്് 660 റിയാലുമാണ് ഈടാക്കുന്നത്.

Related Articles

Back to top button