Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വാണിജ്യ, വ്യവസായ മന്ത്രാലയം പരിശോധനയില്‍ 12 നിയമ ലംഘനങ്ങള്‍ കണ്ടെത്തിതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ സദ്ദ്, ഫിരീജ് ബിന്‍ മഹ്‌മൂദ്, മന്‍സൂറ എന്നിവയുള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധന കാമ്പെയ്നുകളില്‍ 12 നിയമ ലംഘനങ്ങള്‍ കണ്ടെത്തിതായി റിപ്പോര്‍ട്ട്

ലംഘനങ്ങള്‍ കണ്ടെത്തി

ഷോപ്പ് ഐഡന്റിഫിക്കേഷന്‍ പ്ലേറ്റില്‍ പൂര്‍ണ്ണമായ ഡാറ്റ എഴുതുന്നതില്‍ പരാജയപ്പെടുന്നത്, റീട്ടെയില്‍ പരിസരത്തിന് പുറത്തുള്ള കാറുകള്‍ നന്നാക്കല്‍, വാണിജ്യ ലൈസന്‍സ് കാലഹരണപ്പെടല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പിടിച്ചത്.

വാണിജ്യ മേഖലയെ നിയന്ത്രിക്കുകയും ഉപഭോക്തൃ അവകാശ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് നിരീക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ നടപടിയുടെ ഭാഗമായാണ് പരിശോധന

Related Articles

Back to top button