Archived Articles

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കോവിഡ് രോഗമുക്തി നേടിയവര്‍ക്കും വാക്‌സിനെടുത്തവരുടെ അതേ പരിഗണന

അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച രോഗമുക്തി നേടിയവര്‍ക്കും വാക്‌സിനെടുത്തവരുടെ അതേ പരിഗണന ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. വാക്‌സനെടുത്തവര്‍ക്ക് മാത്രം പ്രവേശനമുളളിടങ്ങളില്‍ അവര്‍ക്കും പ്രവേശനം ലഭിക്കും.


ഇഹ് തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിമിന് പകരം കോവിഡ് റികവറി സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.

Related Articles

Back to top button
error: Content is protected !!