Archived Articles

ഗ്രാന്‍ഡ്മ ബേക്കറി ആന്റ് സ്വീറ്റ്‌സില്‍ വിവിധ ഒഴിവുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഗ്രാന്‍ഡ്മ ബേക്കറി ആന്റ് സ്വീറ്റ്‌സില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഷീന്‍ ഓപറേറ്റര്‍, എക്കൗണ്ടന്റ് , ബേക്കര്‍, ബേക്കറി ഷെഫ്, പൊറാട്ട മേക്കര്‍, ഹെല്‍പര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.


താല്‍പര്യമുള്ളവര്‍ 33390686 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!