Breaking News
അറബ് ട്രാഫിക് സര്‍വീസസ് മേധാവികളുടെ സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തു

ദോഹ. ടുണീഷ്യയില്‍ നടന്ന ഇരുപത്തിയൊന്നാമത് അറബ് ട്രാഫിക് സര്‍വീസസ് മേധാവികളുടെ സമ്മേളനത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പങ്കെടുത്തു.
ട്രാഫിക് ഡയറക്ടര്‍ ജനറല്‍ കേണല്‍ ജാബര്‍ അലി അല്‍ കുബൈസിയാണ് സമ്മേളനത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ നയിച്ചത്.


