Archived Articles
ഖത്തര്‍ടെകില്‍ ജോലി ഒഴിവ്
ദോഹ. ഖത്തര്‍ടെകിന് ദുഖാന്‍ ഓണ്‍ ഷോര്‍ പ്രൊജക്ടിലേക്ക് ലബോറട്ടറി ടെക്‌നീഷ്യനെ ആവശ്യമുണ്ട്. കെമിസ്ട്രിയില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള ഓയില്‍ & ഗ്യാസ് മേഖലയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ള H2S സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ യോഗ്യതയും പരിചയവുമുള്ളവര്‍ ബയോഡാറ്റയും ഡോക്യുമെന്റ്‌സും [email protected] എന്ന മെയിലിലേക്ക് അയക്കുക.