Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കേരള ബജറ്റ് ഖത്തര്‍ ഐ.എം.സി.സി സ്വാഗതം ചെയ്തു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ :രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് ദീര്‍ഘ വീക്ഷണമുള്ളതും കേരളീയരെ ചേര്‍ത്തുപിടിക്കുന്നതുമാണെന്ന് ഖത്തര്‍ ഐ.എം.സി.സി അഭിപ്രായപ്പെട്ടു. ധനകാര്യ മന്ത്രി കെ എന്‍ ബാല്‍ഗോപല്‍ അവതരിപ്പിച്ച ബജറ്റ്
എല്ലാ കാര്യങ്ങളും ഉള്‍കൊള്ളുന്നതും സമഗ്ര സ്വഭാവമുള്ളതുമാണ് .

ലോക സമാധാനത്തിനായി രണ്ട് കോടി വകയിരുത്തിയത് , നോര്‍ക്കയെ ശക്തിപ്പെടുത്താന്‍ തുക നീക്കിവെച്ചതും, ആരോഗ്യത്തിനും,ഉന്നത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതുമായ ബജറ്റ് സ്വാഗതര്‍ഹമാണെന്ന് ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി വിലയിരുത്തി.

ഉക്രൈയിനില്‍ നിന്നും തിരിച്ചു വന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നോര്‍ക്ക വഴി സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെയും അവര്‍ക്കായി ബജറ്റില്‍ തുക നീക്കിവെച്ചതും സമാനതകളില്ലാത്ത കരുതലാണെന്നും, ഐഎംസിസി അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമ

Related Articles

Back to top button