Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫെന്‍സിങ്ങ് സ്വര്‍ണ്ണമെഡല്‍ ജേതാവിന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഫെഡറേഷന്‍കപ്പ് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മലയാളി ബാലതാരം ബാസില്‍ ജാഫര്‍ ഖാന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്‍കി.

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഖത്തറിന്റെ ഉപഹാരം ആക്ടിംഗ് പ്രസിഡണ്ട് റഫീഖ് നടയറ, ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനല്ലൂര്‍, ട്രഷറര്‍ ബഷീര്‍ അംബാമുട്ടം, ലീഗല്‍ അഡൈ്വസര്‍ അഡ്വക്കറ്റ് ജാഫര്‍ഖാന്‍ മറ്റ് എക്‌സിക്യൂട്ടീവ് ഭാരവാഹികളും മെമ്പര്‍മാരും ചേര്‍ന്ന് സമ്മാനിച്ചു.

Related Articles

Back to top button