
കുവാഖിന്റെ രക്തദാന ക്യാമ്പ് മാറ്റി വച്ചു
ദോഹ. മാർച്ച് 25 വെള്ളിയാഴ്ച കുവാഖ് നടത്താൻ തീരുമാനിച്ച രക്തദാന ക്യാമ്പ് എച്ച് എം സി യിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം പെരുന്നാളിന് ശേഷം മറ്റൊരു തീയതിയിലേക്ക് മാറ്റിയിരിക്കുന്നു.
ക്യാമ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ട് വന്ന എല്ലാ നല്ലവരായ സഹോദരങ്ങൾക്കും കുവാഖിന്റെ അഭിവാദ്യങ്ങൾ.