Archived Articles
കൊടിഞ്ഞി പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ മീറ്റ്
ദോഹ : ഖത്തറിലെ കൊടിഞ്ഞി പ്രവാസികളുടെ സംഘടനയായ കൊടിഞ്ഞി പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അനീസ്, മുജീബ് , ജലീല്‍, സാലിഹ് , ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി