Breaking News
മിസഈദ് വാഹനാപകടത്തില്‍ മരിച്ച എം.കെ. ഷമീമിന്റെ ഖബറടക്കം ഇന്ന് രാത്രി 7.30 ന് അബൂഹമൂറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ മിസഈദ് മരുഭൂമിയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം കീഴുപറമ്പ മാരാന്‍ കുളങ്ങര ഇയ്യക്കാട്ടില്‍ മഹ് മൂദിന്റെ മകന്‍ എം.കെ. ഷമീമിന്റെ ഖബറടക്കം ഇന്ന് രാത്രി 7.30 ന് അബൂഹമൂറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.