Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഹമൂര്‍ ഉല്‍പാദനത്തില്‍ 30 ശതമാനം വാര്‍ഷിക വളര്‍ച്ച

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഹമൂര്‍ ഉല്‍പാദനത്തില്‍ 30 ശതമാനം വാര്‍ഷിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മല്‍സ്യോല്‍പാദന രംഗത്ത് സ്വവയം പര്യാപ്തത കൈവരിക്കുന്നതിനുള്ള സ്ട്രാറ്റജിക് ഫുഡ് സെക്യൂരിറ്റി പ്രൊജക്ട് 2019- 23 ന്റെ ഭാഗമായാണിത്. സ്വദേശികളുടെ ഏറ്റവും പ്രിയപ്പെട്ട മല്‍സ്യമാണ് ഹമൂര്‍.

2023 ഓടെ ഹമൂര്‍ ഉല്‍പാദനത്തില്‍ 90 ശതമാനവും ചെമ്മീന്‍ ഉല്‍പാദനത്തില്‍ 100 ശതമാവും സ്വയം പര്യാപ്തതയാണ് ഖത്തര്‍ ലക്ഷ്യം വെക്കുന്നത്.

Related Articles

Back to top button