Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ ജനസംഖ്യയില്‍ വര്‍ദ്ധന , മൊത്തം ജനസംഖ്യ 28.5 ലക്ഷമായി , ഖത്തറില്‍ മൊത്തം 2065451 പുരുഷന്മാരും 787435 സ്ത്രീകളും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ജനസംഖ്യയില്‍ വര്‍ദ്ധന , മൊത്തം ജനസംഖ്യ 28.5ലക്ഷമായി . പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ മെയ് അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2852886 ആളുകളാണുള്ളത്. ഇതില്‍ 2065451 പുരുഷന്മാരും 787435 സ്ത്രീകളുമാണ്. കോവിഡും അനുബന്ധ പ്രശ്‌നങ്ങളും കാരണം രാജ്യത്തിന് പുറത്തുണ്ടായിരുന്ന ഏകദേശമാളുകളൊക്കെ തിരിച്ചെത്തിയെന്നാണണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏപ്രില്‍ മാസം 1567 ജനനവും 218 മരണവും റിപ്പോര്‍ട്ട് ചെയ്തു .

245 വിവാഹവും 157 വിവാഹമോചനവും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതായും പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി

Related Articles

Back to top button