
Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ചന്ദന പറമ്പില്‍, ഒരുമനയൂര്‍ സ്വദേശി സി.അലിക്കുട്ടിയാണ് മരിച്ചത്. ഖത്തറിലെ എം.ഇ. എസ്. ഇന്ത്യന്‍ സ്കൂള്‍, നാട്ടിലെ ഐഡിയല്‍ സ്കൂള്‍ ആന്റ് കോളേജ് എന്നിവയുമായി സജീവ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ദീര്‍ഘകാല പ്രവാസിയായിരുന്നു.