- June 9, 2023
- Updated 1:10 pm
അല്‍ സദ്ദിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ച് അല്‍ അറബി ചാമ്പ്യന്മാര്
- May 13, 2023
- BREAKING NEWS News

അമാനുല്ല വടക്കാങ്ങര
ദോഹ: അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ അമീരീ കപ്പ് ഫൈനലില്‍ അല്‍ സദ്ദിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ച് അല്‍ അറബി ചാമ്പ്യന്മാരായി. 1992-93 സീസണിലെ തങ്ങളുടെ എട്ടാമത്തെ വിജയത്തിന് ശേഷം മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അല്‍ അറബി ഒമ്പതാം തവണയും അമീരീ കപ്പില്‍ മുത്തമിട്ടത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ അറബിയെ കിരീടമണിയിച്ചു.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6