Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ബാങ്ക് എക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ബാങ്ക് എക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന പരിപാടിയാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.


എക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ പാസ് വേര്‍ഡുകള്‍ ഇടവിട്ട് മാറ്റണമെന്നും ഊഹിക്കാന്‍ പ്രയാസമുള്ള പാസ് വേര്‍ഡുകള്‍ തെരഞ്ഞെടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. പരിചയമില്ലാത്ത സോര്‍സുകളില്‍ നിന്നുള്ള ലിങ്കുകള്‍ തുറക്കരുതെന്നും രണ്ട് സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യണമെന്നുമാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്ന മറ്റു നിര്‍ദേശങ്ങള്‍ .

Related Articles

Back to top button