Breaking NewsUncategorized

ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യാപാര മിച്ചം രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ ഖത്തര്‍ ആറാം സ്ഥാനത്ത്


അമാനുല്ല വടക്കാങ്ങര

ദോഹ: ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യാപാര മിച്ചം രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ ഖത്തര്‍ ആറാം സ്ഥാനത്ത് . 2022 ല്‍
ഖത്തര്‍ 97.5 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമാണ് രേഖപ്പെടുത്തിയത്.
റഷ്യന്‍ റിയ നവോസ്തി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണിത്.

Related Articles

Back to top button
error: Content is protected !!