Breaking News
നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ: നിരോധിത ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് തപാല്‍ കണ്സൈന്മെന്റ് വിഭാഗം ഇന്‍സ്പെക്ടര്‍മാര്‍ തടഞ്ഞു.
179 ട്രമഡോള്‍ ഗുളികകള്‍ ഒരു കാര്‍ഗോക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .