Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നാമിപ്പോഴും കോവിഡിനോടൊപ്പമാണ് ജീവിക്കുന്നത്, ജാഗ്രത കൈവെടിയരുത് , ലോകാരോഗ്യ സംഘടന

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ഭീഷണി സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമൂഹം പ്രത്യേകം ജാഗ്രത പാലിക്കണമെന്ന ഉദ്‌ബോധനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. നാമിപ്പോഴും കോവിഡിനോടൊപ്പമാണ് ജീവിക്കുന്നത്, ജാഗ്രത കൈവെടിയരുതെന്നാണ് ലോകാരോഗ്യ സംഘടന ഉണര്‍ത്തുന്നത്.

പ്രതിരോധ നടപടികളും ശാരീരിക അകലം പാലിക്കലും ഏറ്റവും പ്രധാനമാണ് . സമൂഹത്തില്‍ രോഗം പടരാതിരിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉണര്‍ത്തുന്നു

Related Articles

Back to top button