Month: August 2022
-
Breaking News
ഡാനിഷ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഖവാലി ഇന്ന് വൈകുന്നേരം 7 മണിക്ക് ഐ.സി.സി. അശോക ഹാളില്
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി ഡാനിഷ് ഹുസൈന് ബദായൂനിയുടെ നേതൃത്വത്തിലുള്ള ഖവാലി ഇന്ന് വൈകുന്നേരം 7 മണിക്ക് ഐ.സി.സി. അശോക ഹാളില്…
Read More » -
Archived Articles
സി.ഐ.സി ഇന്ഡസ്ട്രിയല് ഏരിയ സൗത്ത് യൂണീറ്റിന്റെ നേതൃത്വത്തില് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില് ദോഹ. വളരട്ടെ സാഹോദര്യം, ഉയരട്ടെ ദേശസ്നേഹം’ എന്ന സന്ദേശത്തില് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ സി.ഐ.സി ഇന്ഡസ്ട്രിയല് ഏരിയ സൗത്ത് യൂണീറ്റ് സ്നേഹവിരുന്ന്…
Read More » -
Archived Articles
ഹാജി കെ.വി അബ്ദുല്ല കുട്ടിക്ക് സേവന രത്ന അവാര്ഡ് സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സേവന രംഗങ്ങളിലെ നിറ സാന്നിധ്യവും ദീര്ഘകാല പ്രവാസിയുമായിരുന്ന ഹാജി കെ.വി അബ്ദുല്ല കുട്ടിക്ക് സര്വന്റ്സ് ഓഫ് സൊസൈറ്റിയുടെ…
Read More » -
Breaking News
ആസാദി കാ അമൃതമഹോല്സവ് ഗ്രാന്റ് ഫിനാലെ സഹൃദയലോകത്തിന് അവിസ്മരണീയമായ വിരുന്നായി
അമാനുല്ല വടക്കാങ്ങര ദോഹ: ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃതമഹോല്സവ് ഗ്രാന്റ് ഫിനാലെ അല് അറബി ഇന്ഡോര് സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിന് അവിസ്മരണീയമായ…
Read More » -
Archived Articles
പ്രവാസി കൂട്ടായ്മ കാര്ഷിക എക്സിബിഷന് ആഗസ്റ്റ് 26ന്
അമാനുല്ല വടക്കാങ്ങര ദോഹ: പ്രവാസികള്ക്കിടയില് കൃഷിയോടുള്ള ആഭിമുഖ്യം വളര്ത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതും ഖത്തറില് പ്രവര്ത്തിച്ചുകൊണ്ടിരുന്ന വനിതാ കൂട്ടായ്മയായ ഗ്രീന് ഖത്തര്, സെന്റര് ഫോര് ഇന്ത്യന് കമ്മ്യൂണിറ്റി (സി. ഐ.…
Read More » -
Archived Articles
ലോകകപ്പിനായി സജ്ജീകരിച്ച 1300 ല് അധികം അത്യാധുനിക ബസ്സുകളുടെ പരീക്ഷണ ഓട്ടം കൗതുകകരമായി
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പിനായി സജ്ജീകരിച്ച 1300 അത്യാധുനിക ബസ്സുകളുടെ പരീക്ഷണ ഓട്ടം ഖത്തറിന്റെ തെരുവുകള്ക്ക് കൗതുകകരമായ കാഴ്ചയൊരുക്കി. ദോഹ നഗരത്തെ അല് ജനൂബ്,…
Read More » -
Archived Articles
സി.ഐ.സി. റയ്യാന് സോണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: സെന്റര് ഫോര് ഇന്ത്യന് കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന് സോണല് ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ഒത്ത് ചേര്ന്ന് എഴുപത്തഞ്ചാമത് ഇന്ത്യന് സ്വാതന്ത്ര്യദിന വാര്ഷികം ആഘോഷിച്ചു.…
Read More » -
Breaking News
ഖത്തറിലേക്ക് വന്തോതില് മയക്കുമരുന്ന് ഗുളികകള് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്ത്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലേക്ക് വന്തോതില് മയക്കുമരുന്ന് ഗുളികകള് കടത്താനുള്ള ശ്രമം എയര് കാര്ഗോ ആന്ഡ് പ്രൈവറ്റ് എയര്പോര്ട്ട് കസ്റ്റംസിലെ തപാല് കണ്സൈന്മെന്റ് കസ്റ്റംസ് വിഭാഗം തകര്ത്തു.…
Read More » -
Breaking News
ഖത്തറിലെ താമസ വാടക വര്ദ്ധന താല്ക്കാലികം, അടുത്ത വര്ഷത്തോടെ വാടക കുറയും
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ താമസ വാടക വര്ദ്ധന താല്ക്കാലികം മാത്രമാണെന്നും അടുത്ത വര്ഷത്തോടെ വാടക കുറയുമെന്നും റിപ്പോര്ട്ട്. സിറ്റി സ്കേപ്പ് ഇന്റലിജന്സ് റിപ്പോര്ട്ട് 2022 പ്രകാരം…
Read More » -
Breaking News
ലുസൈല് സൂപ്പര് കപ്പ് ടിക്കറ്റ് വില്പനയാരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഫൈനല് മല്സരങ്ങള്ക്ക് വേദിയാകുന്ന 80,000 പേരെ ഉള്ക്കൊള്ളുന്ന ലുസൈല് സ്റ്റേഡിയത്തില് സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും ചാമ്പ്യന്മാര് ഏറ്റുമുട്ടുന്ന…
Read More »