
സഫറുള്ളയുടെ മയ്യത്ത് ഇന്ന് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും
ദോഹ. കഴിഞ്ഞ ദിവസം മരണപ്പെട്ട സഫറുള്ളയുടെ മയ്യത്ത് ഇന്ന് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മയ്യത്ത് നിസ്‌കാരം ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ ഉടനെ അബൂഹമൂര്‍ പള്ളിയില്‍ നടക്കും.