Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഇന്‍കാസ് -ഒഐസിസി ഖത്തര്‍ കൊടുവള്ളിയുടെ ജെഴ്‌സി പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ്-ഒഐസിസി ഖത്തര്‍ നാദാപുരം നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ആവോ ദാമാനോ’ ഓണാഘോഷം ’22 ന്റെ ഭാഗമായി നടത്തുന്ന വടം വലി മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്‍കാസ്-ഒഐസിസി ഖത്തര്‍ കൊടുവളളി നിയോജക മണ്ഡലം ടീമിന്റെ ജേഴ്‌സി പ്രകാശനം ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിന്‍ പികെ മേപ്പയ്യൂര്‍ ടീം മാനേജര്‍ ഷിജാസ് നടമ്മല്‍പൊയിലിന് നല്‍കി നിര്‍വഹിച്ചു

ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് റഹീം കൊടുവള്ളി, ജനറല്‍ സെക്രട്ടറി റിഷാദ് തച്ചംപൊയില്‍, വര്‍ക്കിങ് പ്രസിഡന്റ് ഗഫൂര്‍ ഓമശ്ശേരി, സെക്രട്ടറി അഷ്റഫ് പാലക്കുറ്റി മീഡിയ കോഡിനേറ്റര്‍ സഫ്വാന്‍ ഒഴലക്കുന്ന് സംബന്ധിച്ചു

Related Articles

Back to top button