Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ദാന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ മൂസ കുറുങ്ങോട്ടിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ദാന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ മൂസ കുറുങ്ങോട്ടിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഏവര്‍ക്കും പ്രയോജനകരമാണെന്ന് ഗ്രന്ഥകാരനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന കഥകളും ചരിത്രവുമൊക്കെയുള്ള ഈ പുസ്തകം ഓരോ കുടുംബത്തിനും വഴിവിളക്കാകും.

മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.

Related Articles

Back to top button