Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പരക്കെ മഴ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പരക്കെ മഴ. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ചാറ്റല്‍ മഴ ഇടക്ക് ശക്തി പ്രാപിച്ചു. ഇപ്പോഴും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തുകൊണ്ടിരിക്കുകയാണ് .
പ്രവാസി മനസുകളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു. ചുടു ചായയോടൊപ്പം ചാറല്‍ മഴ അന്തരീക്ഷത്തിന് കുളിരു പകര്‍ന്നപ്പോള്‍ പല പ്രവാസികളും നാട്ടില്‍പുറങ്ങളിലെ ഓര്‍മകളിലൂടെ സഞ്ചരിച്ചു.

ഇന്ന് ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Back to top button