Year: 2022
-
Breaking News
ഫിഫ 2022 ലോകകപ്പിന്റെ ആദ്യ ദിനങ്ങളില്‍ 24 ലക്ഷത്തിലേറെ യാത്രക്കാരുമായി ഖത്തര്‍ റെയില്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ 2022 ലോകകപ്പിന്റെ ആദ്യ ദിനങ്ങളില്‍ 24 ലക്ഷത്തിലേറെ യാത്രക്കാരുമായി ഖത്തര്‍ റെയില്‍ . ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റിന്റെ ആദ്യ…
Read More » -
Breaking News
യു.എസ്- ഇംഗ്ളണ്ട് മല്‍സരം ഗോള്‍ രഹിത സമനിലയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന യു.എസ്- ഇംഗ്ളണ്ട് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. വളരരെ ആത്മവിശ്വാസത്തോടെയാണ് ഇരു ടീമുകളും കളിക്കളത്തിലിറങ്ങിയതെങ്കിലും ആര്‍ക്കും…
Read More » -
Breaking News
ഇക്വഡോറിനെ സമനിലയില്‍ തളച്ച് നെതര്‍ലാന്റ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ജയിച്ച ഇക്വഡോറും നെതര്‍ലാന്റ്സും ഇന്നലെ ഖലീഫ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി…
Read More » -
Breaking News
സെനഗലിനോട് പൊരുതി തോറ്റ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പിന്റെ രണ്ടാം മല്‍സരത്തില്‍ സെനഗലിനോട് പൊരുതി തോറ്റ് ഖത്തര്‍ . 1- 3 നാണ് ഖത്തര്‍ സെനഗലിന് കീഴടങ്ങിയത്. ആദ്യ…
Read More » -
Breaking News
ഖത്തറിന്റെ ആതിഥ്യം വിസ്മയിപ്പിക്കുന്നത്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ ആതിഥ്യം വിസ്മയിപ്പിക്കുന്നതെന്ന് ഫുട്ബോള്‍ ആരാധകര്‍. പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്നും ഫിഫ 2022 ലോകകപ്പിനായി ഖത്തറിലെത്തിയ ആരാധകരൊക്കെ ഖത്തറിന്റെ ഊഷ്മളമായ ആതിഥ്യവും…
Read More » -
Breaking News
ലോകകപ്പിനെ കുടുംബസംഗമമാക്കി പ്രവാസി മലയാളികള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിനെ കുടുംബസംഗമമാക്കി പ്രവാസി മലയാളികള്‍. നിരവധി മലയാളികളാണ് സ്വന്തക്കാരേയും ബന്ധുക്കളേയും ഹയ്യാ കാര്‍ഡില്‍ ഖത്തറിലെത്തിച്ച് കുടുംബസമേതം ലോകകപ്പാസ്വദിക്കുന്നത്.…
Read More » -
Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തറിലെ ആദ്യ ചുവപ്പ് കാര്‍ഡ് വെയില്‍സ് ഗോളിക്ക്
റഷാദ് മുബാറക് ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിലെ ആദ്യ ചുവപ്പ് കാര്‍ഡ് വെയില്‍സ് ഗോളിക്ക് . ഇന്ന് ഇറാനെതിരെ നടന്ന മല്‍സരത്തിന്റെ എണ്‍പത്തിയേഴാം മിനിറ്റിലാണ് വെയില്‍സ്…
Read More » -
Breaking News
വെയില്‍സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറാന്
റഷാദ് മുബാറക് ദോഹ. ഫിഫ ലോകകപ്പിന്റെ വാശിയേറിയ മല്‍സരത്തില്‍ വെയില്‍സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇറാന് ഖത്തറിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ളണ്ടിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇറാന്…
Read More » -
Breaking News
കാലാവസ്ഥ മാറുന്നു, ജാഗ്രത പാലിക്കണം
അമാനുല്ല വടക്കാങ്ങര ദോഹ.ഖത്തറില്‍ കാലാവസ്ഥ മാറുന്നു, ജാഗ്രത പാലിക്കണം . തണുപ്പ് കൂടുകയും പുറത്ത് അധികസമയം ചിലവഴിുക്കുകയും ചെയ്യുന്നത് പനി , ജലദോഷം , തുമ്മല്‍, മൂക്കടപ്പ്…
Read More » -
Breaking News
ലോകകപ്പ് ആരാധകര്‍ക്ക് സാംസ്കാരിക വിരുന്നൊരുക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പിനെത്തിയ ആരാധകര്‍ക്ക് സാംസ്കാരിക വിരുന്നൊരുക്കി ഖത്തര്‍ . ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫാന്‍ സോണുകളിലും കതാറ, സൂഖ് വാഖിഫ്,…
Read More »