Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesBreaking News

അഞ്ച് വര്‍ഷം കൊണ്ട് 13 ലക്ഷം പേര്‍ക്ക് ചികില്‍സ നല്‍കി സിദ്‌റ മെഡിസിന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. അഞ്ച് വര്‍ഷം കൊണ്ട് 13 ലക്ഷം പേര്‍ക്ക് ചികില്‍സ നല്‍കി സിദ്‌റ മെഡിസിന്‍ . ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കമായുള്ള 66 സവിശേഷ ക്‌ളിനിക്കുകളുമായി സിദ്‌റ മെഡിസിന്‍ മികച്ച സേവനമാണ് നല്‍കുന്നത്.
2018 ജനുവരി 14 ന് പ്രവര്‍ത്തനമാരംഭിച്ച സിദ്‌റ മെഡിസിനില്‍ 6700 ല്‍ അധികം പ്രസവങ്ങളാണ് നടന്നത്.

Related Articles

Back to top button