- January 29, 2023
- Updated 9:48 am
കെയ്റോ അന്താരാഷ്ട്ര പുസ്തകമേളയുടെ 54-ാമത് എഡിഷനില്‍ ഖത്തര്‍ പങ്കെടുക്കും
- January 25, 2023
- LATEST NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നാരംഭിക്കുന്ന കയ്റോ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ (സിഐബിഎഫ്) 54-ാമത് എഡിഷനില്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയവും നിരവധി ഖത്തരി പ്രസാധകരും പങ്കെടുക്കും.
ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി , ദാര്‍ അല്‍ വതാദ് ഫോര്‍ പ്രിന്റിംഗ് ആന്റ് പബ്‌ളിഷിംഗും ഖത്തറി പ്രസാധകരില്‍ ഉള്‍പ്പെടുന്നു, അവരുടെ പ്രസിദ്ധീകരണങ്ങള്‍ ഫെബ്രുവരി 6 വരെ നടക്കുന്ന പുസ്തകമേളയില്‍ പ്രദര്‍ശിപ്പിക്കും.
Archives
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS3,914
- CREATIVES7
- GENERAL457
- IM SPECIAL199
- LATEST NEWS3,299
- News502
- VIDEO NEWS6