- April 1, 2023
- Updated 12:39 pm
പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ മെയ് 29 മുതല്‍ ജൂണ്‍ 1 വരെ
- February 2, 2023
- News
അമാനുല്ല വടക്കാങ്ങര
ദോഹ. നിര്‍മാണ മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ പത്തൊമ്പതാമത് പ്രൊജക്ട് ഖത്തര്‍ മെയ് 29 മുതല്‍ ജൂണ്‍ 1 വരെ ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകരായ ഐഎഫ്പി ഖത്തര്‍ അറിയിച്ചു.
നിര്‍മ്മാണ സാമഗ്രികള്‍, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കായുള്ള ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സിബിഷന്‍ ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാന്‍ഡുകളെ സ്വാഗതം ചെയ്യും. അഞ്ഞൂറോളം പ്രദര്‍ശരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6