
തുര്‍ക്കി ഭൂകമ്പത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ മൂന്ന് ജീവനക്കാര്‍ മരണമടഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ: വടക്കന്‍ സിറിയയിലും തെക്കന്‍ തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഫീല്‍ഡ് വര്‍ക്കര്‍മാരായ മൂന്ന് ജീവനക്കാര്‍ മരണമടഞ്ഞതായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സ്ഥിരീകരിച്ചു.