
മീഡിയാ വണ്‍ ഖത്തര്‍ സല്യൂട്ട് ദി ഹീറോസ് പുരസ്‌കാരം അല്‍ സുവൈദ് ഗ്രൂപ്പ് എം.ഡി. ഡോ.വി.വി. ഹംസ ഏറ്റുവാങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന്റെ ഭാഗമായി സ്തുത്യര്‍ഹ സേവനം നടത്തിയതിന് മീഡിയാ വണ്‍ ഖത്തര്‍ ഏര്‍പ്പെടുത്തിയ സല്യൂട്ട് ദി ഹീറോസ് പുരസ്‌കാരം കമ്പനികളുടെ വിഭാഗത്തില്‍ അല്‍ സുവൈദ് ഗ്രൂപ്പ് എം.ഡി. ഡോ.വി.വി. ഹംസ ഏറ്റുവാങ്ങി
ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന അല്‍ സുവൈദ് ഗ്രൂപ്പ് സ്വന്തമായി നിരവധി സി.എസ്.ആര്‍ ആക്ടിവിറ്റികളും ചെയ്യാറുണ്ട്.