Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോകകപ്പ് സമയത്ത് 51,809 രോഗികള്‍ക്ക് ചികിത്സ നല്‍കിയതായി ഖത്തര്‍ ആരോഗ്യ മേഖല

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് സമയത്ത് 51,809 രോഗികള്‍ക്ക് ചികിത്സ നല്‍കിയതായി ഖത്തര്‍ ആരോഗ്യ മേഖല . ആറായിരത്തിലധികം രോഗികളെ അടിയന്തിര സേവനത്തിനായുള്ള വാക്കിംഗ് യൂണിറ്റുകളാണ് ചികില്‍സിച്ചത്.

100 സൈറ്റുകളിലായി 113 ക്‌ളിനിക്കുകളും 114 ആമ്പുലന്‍സുകളും 212 മൊബൈല്‍ യൂണിറ്റുകളും 2275 ജീവനക്കാരും വിവിധ ആരോഗ്യ സേവനങ്ങളുടെ ഭാഗമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആമ്പുലന്‍സ് സര്‍വീസ് ഏകദേശം നാലായിരത്തോളം കോളുകളാണ് ഈ സമയത്ത് അറ്റന്റ് ചെയ്തത്.

Related Articles

Back to top button