Archived ArticlesUncategorized
ഏഴാമത് ഖത്തര്‍ യൂത്ത് ഫുട്‌ബോള്‍ ലീഗ് ഫെബ്രുവരി 20 ന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഏഴാമത് ഖത്തര്‍ യൂത്ത് ഫുട്‌ബോള്‍ ലീഗ് ഫെബ്രുവരി 20 ന് ആരംഭിക്കും . സംഘാടകരായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ (ക്യുഎസ്എഫ്എഎഫ്) ആണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഫെബ്രുവരി 20 ന് അല്‍ സദ്ദ് ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ലീഗ് മല്‍സരങ്ങള്‍ റമദാന്‍ മാസം വരെ നീണ്ടുനില്‍ക്കും.