Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തില്‍ വിജയിച്ച ഷക്കീര്‍ ചീരായിക്ക് പൂച്ചെണ്ടുമായി ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ : പ്രതികൂലമായ കാലാവസ്ഥ സൃഷ്ടിച്ച എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഖത്തറിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഓടിയെത്തി ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തില്‍ വിജയിച്ച ഷക്കീര്‍ ചീരായിക്ക് പൂച്ചെണ്ടുമായി ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി.

റുവൈസിലെ ഫിനിഷിംഗ് പോയന്റില്‍ നേരിട്ടെത്തിയ സാമൂഹ്യ പ്രവര്‍ത്തകനും മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ നേതാവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഷക്കീര്‍ ചീരായിയെ പ്രത്യേകം അനുമോദിച്ചു.

Related Articles

Back to top button