Archived ArticlesUncategorized

വിദേശ വിവര ഓഫീസ് സ്ഥാപിക്കുക, 21-ാമത് ഏഷ്യന്‍ ഗെയിംസ് – ദോഹ 2030-ന്റെ സംഘാടക സമിതി രൂപീകരിക്കുക എന്നീ രണ്ട് തീരുമാനങ്ങള്‍ ഖത്തര്‍ അമീര്‍ പുറപ്പെടുവിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2023-ലെ അമീരി തീരുമാന നമ്പര്‍ (12, 13 എന്നിവ ഞായറാഴ്ച പുറത്തിറക്കി. വിദേശ വിവര ഓഫീസ് സ്ഥാപിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക,21-ാമത് ഏഷ്യന്‍ ഗെയിംസ് – ദോഹ 2030-ന്റെ സംഘാടക സമിതി രൂപീകരിക്കുക എന്നീ തീരുമാനങ്ങളാണ് പുറത്തിറക്കിയത്.

തീരുമാനങ്ങള്‍ അവ പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അവ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!