Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesBreaking News

സ്‌കൂള്‍ കാന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: സ്‌കൂളുകളിലെ കാന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ കാന്റീന് കമ്മിറ്റി സ്വീകരിച്ചതായി ആരോഗ്യ സുരക്ഷാ വകുപ്പ് ഡയറക്ടറും മന്ത്രാലയത്തിലെ സ്‌കൂള്‍ കാന്റീന്‍ കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ മറാഗി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിന് സമിതി ചട്ടങ്ങളും സ്‌പെസിഫിക്കേഷനുകളും ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.

Related Articles

Back to top button