Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സഫ അഷ്‌റഫിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ വാട്ടര്‍ കമ്പനിയായ സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ സഫ അഷ്റഫിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. സഫ ഡയറക്ടര്‍ ഷാജിദ അഷ്റഫ്, സി.ഇ.ഒ. നഈം നാദിര്‍ഷ , മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ , എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button