Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നിര്‍മാണ മേഖലയുടെ നിര്‍ണായക പങ്ക് അടയാളപ്പെടുത്തി ബ്വില്‍ഡ് യുവര്‍ ഹൗസ് പ്രദര്‍ശനം

ദോഹ. നിര്‍മാണ മേഖലയുടെ നിര്‍ണായക പങ്ക് അടയാളപ്പെടുത്തി ബ്വില്‍ഡ് യുവര്‍ ഹൗസ് പ്രദര്‍ശനം ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടരുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം നാളെ അവസാനിക്കും.

Related Articles

Back to top button