
പ്രവാസികള്‍ക്ക് ഗൃഹാതുരമായ നാടന്‍ ബിരിയാണുകളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. വെള്ളിയാഴ്ചകളില്‍ പ്രവാസികള്‍ക്ക് ഗൃഹാതുരമായ നാടന്‍ ബിരിയാണുകളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് . ഫ്രഷ് കയമ റൈസ് .ഉപയോഗിച്ച് തയ്യാറാക്കുന്ന നാടന്‍ ബീഫ് ബിരിയാണി ,
ചെമ്മീന്‍ ബിരിയാണി ദം ,ചിക്കന്‍ ബിരിയാണി ദം , മട്ടന്‍ ബിരിയാണി ദം, നെയ്‌ച്ചോറ് ബീഫ് വരട്ടിയത് ,തുടങ്ങിയ പ്രത്യേക വിഭവങ്ങളാണ് വെള്ളിയാഴ്ചകളില്‍ ഭക്ഷണപ്രിയര്‍ക്കായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് തയ്യാറാക്കുന്നത്.
ചെറിയ ബജറ്റില്‍ മികച്ച ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കുന്നതിനുള്ള സാധാരണക്കാരുടെ പ്രിയപ്പെട്ട കേന്ദ്രമായി ഇതിനകം തന്നെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് മാറിയതായി മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.