Archived Articles
ഖത്തറിലെ ആദ്യ കെ-പോപ്പ് ഫെസ്റ്റിവല്‍ ഏപ്രിലില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ആദ്യ കെ-പോപ്പ് ഫെസ്റ്റിവല്‍ ഏപ്രിലില്‍ നടക്കും. ാനിരിക്കെ വലിയ ആവേശമാണ് അന്തരീക്ഷത്തില്‍.
കെ വണ്‍ ഫെസ്റ്റ ഖത്തര്‍ 2023′ എന്ന് പേരിട്ടിരിക്കുന്ന ആഘോഷത്തില്‍ , രാജ്യത്തെ കെ-പോപ്പ് ആരാധകര്‍ക്ക് ഒന്നിലധികം കലാകാരന്മാരെ കാണാനും കൊറിയന്‍ സംസ്‌കാരം അനുഭവിക്കാനും അവസരം ലഭിക്കും.
2023 ഏപ്രില്‍ 28-29 തീയതികളില്‍ ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് ഇവന്റ് നടക്കുക. പരിപാടിയുടെ ടിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ചില്‍ പ്രഖ്യാപിക്കും.