Archived Articles

മോഹിത് ഗുപ്തക്ക് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു

 

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി ഷെറാട്ടണ്‍ ദുബൈ ക്രീക്ക് അസിസ്റ്റന്റ് മാനേജര്‍ മോഹിത് ഗുപ്തക്ക് സമ്മാനിച്ചു . ഷെറാട്ടണ്‍ ഹോട്ടലില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ എന്ന പരമ്പരയുടെ ഇംഗ്ളീഷ് പതിപ്പാണ് സക്സസ് മെയിഡ് ഈസി . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 

Related Articles

Back to top button
error: Content is protected !!