Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍ ദാര്‍വിഷ് യുനൈറ്റഡ് ചെയര്‍മാനുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ ദാര്‍വിഷ് യുനൈറ്റഡ്  ചെയര്‍മാന്‍ യൂസുഫ് ബിന്‍ ജാസിം അല്‍ ദാര്‍വിഷ്, സിഇഒ ശ്രീ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ദര്‍വിഷ് എന്നിവരുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ വ്യാപാര-നിക്ഷേപ പങ്കാളിത്തത്തെക്കുറിച്ചും അവയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദീര്‍ഘകാല ബന്ധം അല്‍ ദാര്‍വിഷ്, സ്നേഹപൂര്‍വം അനുസ്മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

Related Articles

Back to top button