Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വികസനം കുറഞ്ഞ രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് യുഎന്‍ കോണ്‍ഫറന്‍സ് ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. വികസനം കുറഞ്ഞ രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് യുഎന്‍ കോണ്‍ഫറന്‍സ് ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു. സാധ്യതയില്‍ നിന്ന് സമൃദ്ധിയിലേക്ക് എ്ന്ന പ്രമേയത്തോടെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ രാഷ്ട്രതലവന്മാര്‍, മന്ത്രിമാര്‍, തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
ഇന്ത്യന്‍ വിദേശകാര്യ വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ് കുമാര്‍ രജ്ഞന്‍ ഇന്ന് സമ്മേളനത്തില്‍ സംസാരിക്കും.

Related Articles

Back to top button