
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലെത്തുന്ന ജി.സി.സി. രാജ്യങ്ങളിലെ താമസക്കാരും ജിസിസി പൗരന്മാരുടെ കൂട്ടാളികളും നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷ്യൂറന്‍സ് എടുക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലെത്തുന്ന ജി.സി.സി. രാജ്യങ്ങളിലെ താമസക്കാരും ജിസിസി പൗരന്മാരുടെ കൂട്ടാളികളും നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷ്യൂറന്‍സ് എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബോര്‍ഡറല്‍ എത്തുന്നതിന് ഇലക്ട്രോണിക് ആയി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നതിന് http://bit.ly/3ZpJLyH
എന്ന ലിങ്ക് ഉപയോഗിക്കാം