
Archived Articles
ബെഞ്ച്മാര്‍ക് മീഡിയ ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ സുചിത്ര സിമന്‍സിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ബെഞ്ച്മാര്‍ക് മീഡിയ ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ സുചിത്ര സിമന്‍സിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പ്രഥമ ഗ്‌ളോബല്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് ദുബൈ ക്രീക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലും ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.