Breaking NewsUncategorized

ഈദുല്‍ അദ്ഹ അവധിക്കാലത്ത് 6 ലക്ഷത്തിലേറെ പേര്‍ മെട്രോ ഉപയോഗിച്ചു


അമാനുല്ല വടക്കാങ്ങര
ദോഹ. ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെയുളള ഈദുല്‍ അദ്ഹ അവധിക്കാലത്ത് 6 ലക്ഷത്തിലേറെ പേര്‍ മെട്രോ ഉപയോഗിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ദോഹ മെട്രോയും ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കുകളും ചേര്‍ന്ന് മൊത്തം 633,375 യാത്രക്കാരെ വഹിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
613120 പേര്‍ ദോഹ മെട്രോയിലും 20255 പേര്‍ ലുസൈല്‍ ട്രാമിലും ഈ കാലയളവില്‍ യാത്ര ചെയ്തു

Related Articles

Back to top button
error: Content is protected !!