Uncategorized
മലയാളം പാഠ പുസ്തകത്തില്‍ ഖത്തര്‍ മലയാളിയുടെ കവിതയും
ദോഹ. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി അബ്‌സല്യൂട്ട് എഡ്യൂക്കേഷന്‍ കമ്പനി പ്രസിദ്ധീകരിച്ച എഴാം ക്‌ളാസ് മലയാളം പാഠ പുസ്തകമായ നിളയിലാണ് ഖത്തര്‍ മലയാളിയായ ജിജോയ് ജോര്‍ജിന്റെ പൊന്‍ ചിങ്ങം എന്ന കവിത സ്ഥാനം പിടിച്ചത്.