Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നസീം ഹെല്‍ത്ത് കെയറിന് ഹെല്‍ത്ത് കെയര്‍ ഏഷ്യ അവാര്‍ഡുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറായ നസീം ഹെല്‍ത്ത് കെയറിന് ഹെല്‍ത്ത് കെയര്‍ ഏഷ്യ അവാര്‍ഡുകള്‍. ഖത്തര്‍ മേഖലയിലെ പ്രൈമറി കെയര്‍ പ്രൊവൈഡര്‍ ഓഫ് ദി ഇയര്‍, ഹോം കെയര്‍ ഇനീഷ്യേറ്റീവ് ഓഫ് ദ ഇയര്‍ എന്നീ അവാര്‍ഡുകളാണ് നസീം ഹെല്‍ത്ത് കെയര്‍ സ്വന്തമാക്കിയത്.

Related Articles

Back to top button