Breaking NewsUncategorized

ഖത്തറില്‍ ഇന്നു മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും

അമാനുല്ല വടക്കാങ്ങര

ദോഹ.ഖത്തറില്‍ ഇന്നു മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും . പ്രീമിയം പെട്രോള്‍ ലിറ്ററിന് 5 ദിര്‍ഹം കുറഞ്ഞ് 1.95 റിയാലാകുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല.

ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില

Related Articles

Back to top button
error: Content is protected !!